Skip to playerSkip to main contentSkip to footer
  • 8/28/2021
Dr S S Lal Talks about Covid 19 third wave
കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമായി നടന്നില്ലെന്ന ആരോപണവുമായി പൊതുജനാരോഗ്യ വിദഗ്ധനും ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ചെയർമാനുമായ ഡോ എസ് എസ് ലാൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അമ്പതിനായിരത്തിൽ താഴെ കൊവിഡ് പരിശോധനകളാണ് പ്രതിദിനം നടത്തിയിരുന്നത്.ആരോഗ്യവിദഗ്ധർ ആവശ്യപ്പെട്ടതിനെത്തുടർന്ന് പരിശോധനകളുടെ എണ്ണം കൂട്ടാൻ മുഖ്യമന്ത്രി നിർദേശിച്ചെങ്കിലും ഇതുണ്ടായില്ലെന്നും എസ് എസ് ലാൽ 'വൺഇന്ത്യ മലയാള'ത്തോട് പറഞ്ഞു. അതേസമയം, കൊവിഡിൽ കേരളമാതൃക തെറ്റെങ്കിൽ പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടതെന്നായിരുന്നു പ്രതിപക്ഷ വിമർശനങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി.

Category

🗞
News

Recommended