• 7 years ago
മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയായ ഓമനക്കുട്ടിയാണ് എസ്തര്‍ അനില്‍. 'നല്ലവന്‍' എന്ന സിനിമയിലൂടെ ബാലതാരമായി എസ്തര്‍ അഭിനയ ജീവിതം തുടങ്ങുന്നത്. എന്നാല്‍ എത്ര വലുതായി എന്നു പറഞ്ഞാലും മലയാളികള്‍ക്ക് ഇന്നും കൊഞ്ചല്‍ മാറാത്ത കുട്ടിയായി തന്നെയാണ് എസ്തറിനെ കാണുന്നത്.

Recommended