കണ്ണിറുക്കൽ പ്രിയ പി വാര്യര്‍ ഒടുവിൽ BBCയിലും എത്തി | filmibeat Malayalam

  • 6 years ago
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറി ലവിലെ ആദ്യ ഗാനം പുറത്തിറങ്ങിയ മണിക്കൂറില്‍ തന്നെ താരമായി ഇന്റര്‍നെറ്റ് ഉറപ്പിച്ച പെണ്‍കുട്ടിയാണ് പ്രിയ പി വാര്യര്‍. ബിബിസിക്ക് പ്രിയ നല്‍കിയ അഭിമുഖത്തിന്റെ വീഡിയോയും ഇപ്പോള്‍ വൈറലാകുകയാണ്.

Recommended