• 6 years ago
65-ാമത് ദേശീയ പുരസ്‌കാരം വാങ്ങാന്‍ പോയ താരങ്ങളെല്ലാം തന്നെ പുരസ്‌കാരം ബഹിഷ്‌കരിച്ചിരിക്കുകയാണ്. രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരിക്കുമെന്ന് പറഞ്ഞതാണ് താരങ്ങളെ പ്രതിഷേധത്തിന് ഇടയാക്കിയത്.
#Yesudas #NationalFilmAwards

Recommended