• 6 years ago
Drishyam movie modal investigation to find the missing girl Jasna
നൂറോളം ദിവസങ്ങളായി ജസ്‌നയ്ക്ക് വേണ്ടി പോലീസും വീട്ടുകാരും സുഹൃത്തുക്കളും അന്വേഷണം നടത്തുന്നു. കേരളത്തിന് പുറത്തും മറ്റ് ജില്ലകളിലും നടത്തിയ അന്വേഷണത്തില്‍ ഫലമില്ലാതായപ്പോള്‍ പോലീസ് ജസ്‌നയുടെ നാട്ടിലേക്കും വീട്ടിലേക്കും അന്വേഷണം തിരിച്ച് കൊണ്ടുവന്നിരിക്കുകയാണ്.

Category

🗞
News

Recommended