ഗ്രൂപ്പ് എ യിലെ തങ്ങളുടെ അവസാന മത്സരത്തിലും തോറ്റ് ഈജിപ്ത് മടങ്ങി. 27 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പിനെത്തിയ ആഫ്രിക്കന്‍ ചാംപ്യന്മാര് ലോകകപ്പില്‍ ഒരു ജയം പോലും നേടാതെയാണ് വിടപറയുന്നത്. സൗദിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഈജിപ്ത് തോറ്റത്.
Category
🥇
Sports