Urmila unni's reaction to social media
അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ തന്നെ തെറ്റുകാരിയാക്കിയെന്ന് നടി ഊര്‍മിള ഉണ്ണി. ഒരു കുന്നോളം നല്ല കാര്യങ്ങള്‍ ചെയ്താലും കുന്നിക്കുരുവോളം തെറ്റ് ചെയ്താല്‍ മതി ആള്‍ക്കാര്‍ക്ക് കുറ്റം കണ്ടുപിടിക്കാന്‍. ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെയാണ് എന്നെ കടന്നാക്രമിക്കുന്നതെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു.
#UrmilaUnni

Category
🎥
Short film