• 7 years ago
Amala paul about casting couch
സിനിമാത്തിരക്കുകള്‍ക്കിടെ തങ്ങളുടെ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അമലാ പോള്‍. ദുര്‍ബലമനസുളള പെണ്‍കുട്ടികള്‍ക്ക് സിനിമാ രംഗത്ത് പിടിച്ചുനില്‍ക്കാനാവില്ലെന്ന അഭിപ്രായമാണ് അമല പങ്കുവെച്ചത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമല പോള്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
#AmalaPaul

Recommended