ആദിയുടെ റെക്കോര്‍ഡും മറികടന്ന് മമ്മുക്ക | filmibeat Malayalam

  • 6 years ago
Abrahaminte Santhathikal has brokeb the record of Aadhi
ഈ വര്‍ഷത്തെ ആദ്യ റിലീസുകളിലൊന്നായ ആദിയുടെ റെക്കോര്‍ഡും മരികടന്ന് കുതിക്കുകയാണ് അബ്രഹാമിന്റെ സന്തതികള്‍. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയ ആദ്യ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഈ വര്‍ഷത്തെ ആദ്യപകുതി പിന്നിടുന്നതിനിടയില്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയ സിനിമകളില്‍ ആ്ദ്യസ്ഥാനം ആദിക്കായിരുന്നു. ആ റെക്കോര്‍ഡാണ് ഇപ്പോള്‍ ഡെറിക്ക് മുന്നില്‍ പൊളിഞ്ഞത്.
#Aadhi

Recommended