T10 cricket league

  • 6 years ago
കഴിഞ്ഞ സീസണില്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ഷാര്‍ജ കേന്ദ്രീകരിച്ച് ആരംഭിച്ച ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിനാണ് ഐസിസി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതോടെ ഐസിസിയുമായി സഹകരിക്കുന്ന സ്‌പോണ്‍സമാര്‍ക്കും ഏജന്‍സികള്‍ക്കും ടി10 ക്രിക്കറ്റ് ലീഗുമായി സഹകരിക്കാന്‍ വഴി തുറന്നിരിക്കുകയാണ്. ഈ വര്‍ഷം നവംബര്‍ 23നാണ് ടി10 ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ ആരംഭിക്കുന്നത്. പത്തോവര്‍ വീതമുളള മത്സരത്തിന്റെ അവസാന ഓവറില്‍ പത്ത് പന്തുകളാണ് ഉള്ളത്.

Recommended