റൊണാള്‍ഡോയുടെ കൂടുമാറ്റത്തെക്കുറിച്ച് മെസ്സി | Oneindia Malayalam

  • 6 years ago
Lionel Messi about Ronaldo's transfer to Juventus
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് റൊണാള്‍ഡോ റയലിലേക്കു ചേക്കേറിയതോടെ പല തവണ മെസ്സി- റോണോ കൊമ്പുകോര്‍ക്കലിന് ലോകം സാക്ഷിയായി. എന്നാല്‍ ഇത്തവണ മുതല്‍ സ്പാനിഷ് ലീഗില്‍ ഈ ക്ലാസിക്ക് കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു ഭാഗ്യമുണ്ടാവില്ല. റയല്‍ വിട്ട് റൊണാള്‍ഡോ യുവന്റസിലേക്കു ചേക്കേറിയതോടെയാണ് സൂപ്പര്‍ പോര് ആരാധകര്‍ക്കു നഷ്ടമായത്.റയല്‍ വിടാനുള്ള റൊണാള്‍ഡോയുടെ തീരുമാനം തന്നെ അമ്പരപ്പിച്ചുവെന്ന് മെസ്സി പറയുന്നു. ഇതാദ്യമായാണ് റൊണാള്‍ഡോയുടെ കൂടുമാറ്റത്തെക്കുറിച്ച് മെസ്സി പ്രതികരിക്കുന്നത്.
#CR7

Category

🗞
News

Recommended