Skip to playerSkip to main contentSkip to footer
  • 9/14/2018
neelakkurinji blooms in marayur
പൂക്കാലവും പൂവിളികളുമായി മറയൂരിന്റെ മലനിരകള്‍ വിനോദ സഞ്ചാരികളെ പുതിയ നിറകൂട്ടുകളിലേക്ക് സ്വാഗതം ചെയ്യ്ത് തുടങ്ങിയിരിക്കുന്നു. മറയൂരിന്റെ മലയിടുക്കുകളില്‍ 90 ശതമാനം കുറിഞ്ഞി ചെടികളും പൂവിട്ടതോടെ കൂടുതല്‍ സഞ്ചാരികള്‍ മറയൂരിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ഇവിടേക്ക് എത്തി തുടങ്ങി.മറയൂര്‍ മേഖലയില്‍ ആദിവാസികുടികളുള്‍പ്പെടുന്ന അഞ്ചുനാട്ടാംപ്പാറയിലാണ് ഏറ്റവും കൂടുതല്‍ കുറിഞ്ഞി ചെടികള്‍ പൂവീട്ടിരിക്കുന്നത്.
#Neelakurinji

Category

🗞
News

Recommended