മലയാള സിനിമയില്‍ ആര്‍ക്കും അതിജീവിതയോട് പകയോ വൈരാഗ്യമോ ഇല്ല എന്നും അതിജീവിതയായ നടിയോട് ദിലീപിനും കാവ്യയ്ക്കും മാത്രമാണ് പകയെന്നും ലിബര്‍ട്ടി ബഷീര്‍.അതിജീവിതയാണ് കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതെന്നത് കാവ്യയ്ക്കുള്ള സംശയമാണ്. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് ആ ബന്ധത്തെ കുറിച്ച് നേരത്തേ അറിയാമായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു
Category
🗞
News