ടൈം ട്രാവല്‍ സിനിമയുമായി പേളിയുടെ വരവ്! | filmibeat Malayalam

  • 6 years ago
Pearly Maaney's movie WHO triler released
ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയായിട്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്. മെര്‍ക്കാട എന്ന നിഗൂഢ താഴ്വരയിലെ രഹസ്യങ്ങളും അതിന്റെ പിന്നിലെ സത്യം തേടിയുളള അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
#BigBossMalayalam

Recommended