• 6 years ago
മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച താരമാണ് അന്‍സിബ ഹസന്‍. ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം ടെലിവിഷനില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. സഹതാരമായി ഒതുങ്ങുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.
Ansiba Hassan shares about her food habit.

Recommended