• 7 years ago
ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര അഭിനേത്രികളിലൊരാളായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് സുമലത അംബരീഷിനെ പരിചയപ്പെടുന്നത്. റിബല്‍ ആക്ടറെന്ന വിശേഷണത്തോടെ സിനിമയില്‍ സജീവമായി തുടരുകയായിരുന്നു ഈ താരം. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു

ambareesh sumalatha love stoy

Recommended