ex-wife saritha about mukesh
മികച്ച അവസരങ്ങള്‍ തേടിയെത്തിയിട്ടും അവയൊന്നും സ്വീകരിച്ചിരുന്നില്ലെന്നും അഭിനയം നിര്‍ത്തണമെന്ന് അന്ന് മുകേഷ് തന്നോടാവശ്യപ്പെട്ടിരുന്നുവെന്ന് സരിത ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹവുമായി യോജിച്ച് പോവാന്‍ കഴിയാത്തതിന്റെ കാരണമായി സരിത പറഞ്ഞിരുന്നത് സ്ത്രീവിഷയമായിരുന്നു.
#Mukesh #MeToo

Category
🎥
Short film