• 7 years ago
UAE visa amnesty extended by one month
യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരുമാസത്തേക്ക് കൂടി നീട്ടി. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഈ ഇളവ്. പൊതുമാപ്പ് ആവശ്യമുള്ളവര്‍ക്ക് ഡിസംബര്‍ നാല് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. നേരത്തെ ഓഗസ്റ്റില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലവധി നവംബര്‍ 30ന് അവസാനിച്ചിരുന്നു.

Category

🗞
News

Recommended