ഒടിയനിലെ ആദ്യത്തെ വീഡിയോ ഗാനം Maanam Thudukkanu | Odiyan Official Video Song
- 6 years ago
ആവേശം കൂട്ടി ഒടിയനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ശ്രേയ ഘോഷാല്‍ ആലപിച്ച 'മാനം തുടുക്കണ് നേരം വെളുക്കണ്' എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയകളിൽ പുറത്തിറങ്ങിയിരിക്കുന്നത്. മോഹന്‍ലാലും മഞ്ജുവാരിയരും സന അല്‍ത്താഫുമാണ് ഗാനരംഗങ്ങളില്‍ എത്തിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്, വളരെ മികച്ചോരു ഗാനമാണ് ഈ കൂട്ടുകെട്ടിൽ നിന്നും പുറത്ത് വന്നിരിക്കുന്നതും
Odiyan first video song released
Odiyan first video song released