• 6 years ago
kerala cricket player sanju v samson married charulatha
ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ വിവാഹിതനായി തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു. സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരമാണ് സഞ്ജുവും ചാരുലതയും വിവാഹിരായത്; കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

Category

🥇
Sports

Recommended