Rahul Mamkootathil's Facebook Post about SFI's involvment in Kalamassery Polytechnic College case | കളമശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നടന്ന കഞ്ചാവ് വേട്ടയില്‍ എസ്എഫ്‌ഐക്കെരിരേ രൂക്ഷവിമര്‍ശനവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഹോസ്റ്റലുകളില്‍ ഇടിമുറികള്‍ക്കൊപ്പം ലഹരി മുറികളും എസ്എഫ്‌ഐ പരിപാലിച്ചു പോരുകയാണെന്നും ഇത് നാടിന് ആപത്താണെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്കിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. #rahulmamkootathil #sfi
~HT.24~ED.190~PR.322~
~HT.24~ED.190~PR.322~
Category
🗞
News