• 5 years ago
Bus Conductor (2005 film) Old Film Review
മമ്മൂട്ടി, ജയസൂര്യ, ഭാവന, നികിത, മംത മോഹൻ‌ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 23 ഡിസംബർ 2005 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ബസ് കണ്ടക്ടർ. വൈശാഖാ മൂവീസിന്റെ ബാനറിൽ പി. രാജൻ നിർമ്മിച്ച് വി.എം. വിനു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം വൈശാഖ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി.എ. റസാഖ് ആണ്.

Recommended