ഇങ്ങനെയൊക്കെ തോൽക്കാമോ കോലീ

  • 5 years ago



ജോണി ബെയര്‍സ്‌റ്റോവ് 56 പന്തില്‍ 114 റണ്‍സും ഡേവിഡ് വാര്‍ണര്‍ 55 പന്തില്‍ 110 റണ്‍സുമാണ് അടിച്ചൂ കൂട്ടിയത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്റെ മറുപടി 113 റണ്‍സില്‍ അവസാനിച്ചു. അതായത് സണ്‍റൈസേഴ്‌സിന്റെ ബെയര്‍സ്‌റ്റോവ് നേടിയതിനേക്കാള്‍ ഒരു റണ്‍സ് കുറവ് മാത്രമേ ബാംഗ്ലൂരിന് നേടാനായുള്ളൂ. ബെയര്‍സ്റ്റോവിനോടും ബാംഗ്ലൂര്‍ തോറ്റെന്ന് അര്‍ത്ഥം.

RCB trolls viral in social media

Category

🥇
Sports

Recommended