• 4 years ago
Kerala Assembly Election 2021: Congress Hoping To Win Nemam
കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നേട്ടം തിരുവനന്തപുരം ജില്ലയില്‍ ഉണ്ടാക്കുമെന്ന് വിലയിരുത്തല്‍. അവസാന നിമിഷത്തില്‍ അടക്കം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന പല കാര്യങ്ങളും നടന്നുവെന്നാണ് വിലയിരുത്തല്‍. വന്‍ തോതില്‍ സിപിഎം വോട്ടുകള്‍ ഒഴുകിയെത്തിയെന്ന കെ മുരളീധരന്റെ പ്രസ്താവന വെറുതെയല്ല. വേറെയും ചില ഘടകങ്ങള്‍ വോട്ടിംഗ് ദിനത്തില്‍ അടക്കം കോണ്‍ഗ്രസിന് അനുകൂലമായതായി നേതൃത്വം പറയുന്നു. നേരത്തെ ഹൈക്കമാന്‍ഡ് സൂചിപ്പിച്ച സീറ്റിലും കൂടുതല്‍ നേടുമെന്നാണ് വിലയിരുത്തല്‍


Category

🗞
News

Recommended