രാഹുല്‍ ഗാന്ധിയുടെ കഥയെങ്കില്‍ ഷൂട്ടിംഗ് ഭുരിഭാഗവും തായ്ലന്ഡില്
രാഷ്ട്രീയ നേതാക്കളുടെ ജീവിതം പറഞ്ഞുകൊണ്ടുളള ബയോപിക്ക് ചിത്രങ്ങള്‍ അടുത്തിടെ ധാരാളമായി പുറത്തിറങ്ങിയിരുന്നു. തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് നിരവധി ചിത്രങ്ങള്‍ അടുത്തിടെ ഇറങ്ങിയിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഇത്തരം സിനിമകള്‍ ഒരുക്കിയെതെന്ന വിമര്‍ശനങ്ങളും ചിത്രങ്ങള്‍ നേരിട്ടിരുന്നു.
vivek oberoi says about rahul gandhi
vivek oberoi says about rahul gandhi
Category
🎥
Short film