ലാലേട്ടന്റെ മാസ്സ് ഡയലോഗിന് 21 വയസ്സ് ..

  • 3 years ago
ജനുവരി 26 ആന്റണി പെരുമ്പാവൂരിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാണ്. മോഹന്‍ലാലിന് സൂപ്പര്‍താര പദവിയ്ക്ക് അര്‍ഹനാക്കിയ സിനിമകളിലൊന്നായ നരസിംഹം റിലീസ് ചെയ്തിട്ട് 21 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഈ സന്തോഷം ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്

Category

🗞
News

Recommended