യോ​ഗിക്കും മാ​യാ​വ​തി​ക്കും പ്ര​ചാ​ര​ണ വി​ല​ക്ക്

  • 5 years ago
Yogi Barred From Campaign For 72 Hours, Mayawati For 48 Hours
ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​ക്ക്. യോ​ഗി​യെ 72 മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്കും മാ​യാ​വ​തി​യെ 48 മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍​നി​ന്നു വി​ല​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

Category

🗞
News

Recommended