• 6 years ago
After Oru Yamandan Premakadha Vishnu Unnikrishnan make Mohanlals movie
മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം വരുന്നുണ്ടെന്ന സൂചനയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. ഉചിതമായ സമയത്ത് ആ ചിത്രം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഇപ്പോള്‍ ഇതിനെ കുറിച്ച് മോഹന്‍ലാലുമായി സംസാരിച്ചിട്ടില്ലെന്നും വിഷ്ണു പറയുന്നു. വിഷ്ണുവും ബിബിനും ഒരുക്കിയ സിനിമകളെല്ലാം ഹാസ്യത്തിന് പ്രധാന്യം നല്‍കിയിട്ടുള്ളവയാണ്.

Recommended