• 5 years ago
ആ കറുത്ത ബെന്‍സില്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് ലാലേട്ടന്‍ പാലക്കാട്ടേയ്ക്ക്

ഇനി മോഹന്‍ലാല്‍ എത്തുന്നത് ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലാണ്. നിലവില്‍ ഭാര്യ സുചിത്രയ്‌ക്കൊപ്പം താരം ദുബായിയില്‍ അവധി ആഘോഷിക്കുകയാണ്.

Category

🗞
News

Recommended