താരമായി മാറിയ ലാൻഡ് മാസ്റ്റർ കാർ

  • 5 years ago
which car in empuran? again land master?

ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. എമ്പൂരാൻ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞതു മുതൽ നിരവധി സംശയവുമായി പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവർക്കും അറിയേണ്ടത് ലൂസിഫറിൽ മോഹൻലാലിന്റെ സന്തതസഹചാരിയായ കറുത്ത നിറമുളള ആ അംബാസിഡർ കാർ ഉണ്ടാകുമോ എന്നാണ്.

Recommended