llu Arjunന്റെ കരിയറിലെ തന്നെ കനത്ത പരാജയം നൽകിയ സിനിമ ആയി മാറിയിരിക്കുകയാണ് Na peru surya and my home is India.നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു നാ പേര് സൂര്യ ആന്‍ഡ് മൈ ഹോം ഈസ് ഇന്ത്യ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. തമിഴില്‍ എന്‍ പേര് സൂര്യ എന്‍വീട് ഇന്ത്യ എന്ന പേരില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യയെന്ന പേരിലാണ് സിനിമ മലയാളത്തിലേക്ക് എത്തിയത്.
#AlluArjun
#AlluArjun
Category
🎥
Short film