Union Budget 2019: Gold, Petrol, Diesel prices to increase
രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും സെസ് ഉയര്‍ത്താനുളള പ്രഖ്യാപനം ബജറ്റില്‍ നടത്തിയതോടെയാണ് ഈ രണ്ട് ഉത്പന്നങ്ങളുടേയും വില ഉയരുന്നത്. പെട്രോളിനും ഡീസലിനും ബജറ്റില്‍ ലിറ്ററിന് ഒരു രൂപ സെസും തീരുവയും വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതോടെ പെട്രോളിനും ഡീസലിനും രാജ്യത്ത് രണ്ട് രൂപ വീതം വര്‍ധിക്കും

Category
🗞
News