• 5 years ago
Director : Riyaz Irinjalakkuda
Camera : Nithin Thalikulam
Editor : Nisanth Emmess
Script : Siju Thuravoor
Voice Over : Praveen
Content Owner : Manorama Music

The Chottanikkara is a famous temple of the Hindu mother goddess Bhagavathi. The temple is located at Chottanikkara near Ernakulam in the southern Indian state of Kerala and is one of the most popular temples in the state and in terms of temple architecture, this temple stands out to be an ultimate testmonial for the ancient vishwakarma sthapathis (wooden sculpture) in sculpting this temple along with Sabarimala. Chottanikkara Devi is worshipped at the temple, in three different forms: as Saraswati in the morning, draped in white; as Lakshmi at noon, draped in crimson; and as Durga in the evening, decked in blue.

Kalady is a census town located east of the Periyar river, in the Ernakulam district of Kerala, India near to Cochin International Airport. Notably, it is the birthplace of Adi Shankara and a popular destination for pilgrims.

കേരളത്തിലെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള പ്രശസ്തമായ ക്ഷേത്രമാണ് ചോറ്റാനിക്കര ക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ മാതൃദേവത ആയ ഭഗവതി ആണ്. ഭഗവതിയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുക. വെള്ള നിറത്തിൽ പൊതിഞ്ഞ് സരസ്വതീ ദേവിയായി രാവിലെ ആരാധിക്കുന്നു. കുങ്കുമ നിറത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായാണ് ഉച്ചക്ക് ആരാധിക്കുക. നീല നിറത്തിൽ പൊതിഞ്ഞ് ദുർഗ്ഗയായി ഭഗവതിയെ വൈകുന്നേരം ആരാധിക്കുക. ഈ മൂന്നു ഭാവങ്ങളുമുള്ളതിനാൽ ചോറ്റാനിക്കര ഭഗവതി രാജരാജേശ്വരീസങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്.

കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന്‍റെ തീരത്തുള്ള ഒരു ഗ്രാമമാണ് കാലടി. അദ്വൈത സിദ്ധാന്തത്തിന്‍റെ പ്രചാരകനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി. റോഡിന്‌ അരികിലായാണ്‌ കാലടി സ്ഥിതി ചെയ്യുന്നത്. കാലടിയിൽ പ്രശസ്തമായ സംസ്കൃത സർ‌വ്വകലാശാല സ്ഥിതിചെയ്യുന്നു. പ്രസിദ്ധ ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി കാലടിയ്ക്ക് എട്ടുകിലോമീറ്റർ അകലെയാണ്.

Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com

Category

🎵
Music

Recommended