• 6 years ago
Pasighat is an offbeat place in Arunachal Pradesh. It is known as the ‘Gateway to Arunachal Pradesh’. Check out the attraction and how to reach
തേയിലത്തോട്ടങ്ങളാല്‍ നിറഞ്ഞു കിടക്കുന്ന പാസിഘട്ട്. ഉദയ സൂര്യന്റെ നാടായ അരുണാചല്‍ പ്രദേശിലേക്കുള്ള കവാടം.കാഴ്ചയില്‍ അസമിനെ പോലെ കിടക്കുന്ന ഇവിടം പുരാതന ഗ്രാമങ്ങളുടെ കേന്ദ്രമാണ്.സിയോങ് നദിയുടെ തീരത്ത് , ചൈനയുടെ അതിര്‍ത്തിയോടടുത്ത് കിടക്കുന്ന പാസിഘട്ട് തേടി അധികമാരും പോയിട്ടില്ലെങ്കിലും പറയുവാനും കാണുവാനും ഇവിടെ ഏറെയുണ്ട്. മനസ്സിനെ കുളിരണിയിപ്പിക്കുന്ന കാഴ്ചകളും പ്രകൃതി ഭംഗിയും ഇവിടേക്ക് ആകര്‍ഷിക്കുന്നത് സാഹസികരെ മാത്രമല്ല, പ്രകൃതി സ്‌നേഹികളെയും സഞ്ചാരികളെയും കൂടിയാണ്

Category

🏖
Travel

Recommended