മോഹന്‍ലാലും ആ നമ്പൂതിരിയും ഒരുപോലെ | filmibeat Malayalam

  • 5 years ago
മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ട്‌കെട്ട് മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇരുവരുടെ പഴയ ചിത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാകാറുണ്ട്. മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ട്‌കെട്ടില്‍ ചിത്രം എത്തിയാല്‍ അത് തീര്‍ച്ചയായും സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന് നിസംശയം പറയാം. ലാല്‍-രഞ്ജിത് കെമിസ്ച്രിയില്‍ നിരവധി സൂപ്പര്‍ ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്.

Recommended