രാജാവിൻ്റെ മകന് 33 വയസ്സ്
മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളില്‍ ഒന്നാണ് രാജാവിന്റെ മകന്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത സിനിമ 1986ലായിരുന്നു പുറത്തിറങ്ങിയിരുന്നത്. അത് വരെ നായകനായും വില്ലന്‍ വേഷങ്ങളിലൂടെയും തിളങ്ങിയിരുന്ന ലാലേട്ടന് സൂപ്പര്‍താരമായി മാറിയതും രാജാവിന്റെ മകനിലൂടെയായിരുന്നു. വിന്‍സെന്റ് ഗോമസ് എന്ന മോഹന്‍ലാല്‍ കഥാപാത്രം ഒരു കാലത്ത് തരംഗമായി മാറിയിരുന്നു. . ലാലേട്ടന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച സിനിമ പുറത്തിറങ്ങി ഇപ്പോള്‍ 33 വര്‍ഷം തികയുകയാണ്.
Mohanlal's Evergreen Super hit movie Rajavinte Makan celebrates 33 years anniversary
Mohanlal's Evergreen Super hit movie Rajavinte Makan celebrates 33 years anniversary
Category
🎥
Short film