മുത്തയ്യ മുരളീധരന്‍ ഇന്ത്യന്‍ സിനിമയിലേക്ക് | filmibeat Malayalam

  • 5 years ago
Muthayya Muraleedharan's biopic will start shooting in coming December
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് മുരളീധരനായി എത്തുക. ശീപതി രംഗസ്വാമിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. '800' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കും.

Recommended