പൊളിറ്റിക്കൽ ത്രില്ലറുമായി ബോബി സഞ്ജെയ് !

  • 5 years ago
കേരള മുഖ്യമന്ത്രിയായി വേഷമിടാൻ തയ്യാറെടുക്കുകയാണ് മലായാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ബോബി സഞ്ജെയ് ഒരുക്കുന്ന തിരക്കഥയിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്നത്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമ ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Recommended