വട്ടിയൂർക്കാവിൽ ചെങ്കൊടിയേറ്റം

  • 5 years ago


ഇനി വികെ പ്രശാന്ത് മേയര്‍ ബ്രോ അല്ല, എംഎല്‍എ ബ്രോയാണ്! വട്ടിയൂര്‍ക്കാവിന്റെ സ്വന്തം എംഎല്‍എ ബ്രോ. രൂപീകരിക്കപ്പെട്ടത് മുതല്‍ യുഡിഎഫ് കോട്ടയായ വട്ടിയൂര്‍ക്കാവില്‍ ഒരു ഘട്ടത്തില്‍ പോലും, ഒരു ചുവട് പോലും ഇടറാതെ ശക്തമായ മുന്നേറ്റത്തിലൂടെയാണ് വികെ പ്രശാന്ത് വിജയം സ്വന്തമാക്കിയിരിക്കുന്നത്.

Kerala by election results 2019 live updates

Category

🗞
News

Recommended