• 6 years ago
ഇതിഹാസതാരമായ സുനിൽ ഗവാസ്കറാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് താരമെന്ന് സൗരവ് ഗാംഗുലി. എന്നാൽ ഇന്ത്യയുടെ എക്കാലത്തെയും ഓപ്പണിങ് ബാറ്റിങ് താരങ്ങളെ പരിഗണിക്കുമ്പോൾ വിരേന്ദർ സേവാഗും ഗവാസ്കർക്ക് ഒട്ടും പിന്നിലല്ലെന്നും താരം പറയുന്നു.

Category

🗞
News

Recommended