• 6 years ago
ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിൽ കിവീസിന്റെ ടോം ബ്ലണ്ടൽ മാത്രമായിരുന്നു ന്യൂസിലൻഡിനായി വേണ്ടി അല്പമെങ്കിലും പൊരുതിയത്. സെഞ്ച്വറി പ്രകടനത്തോടെ താരം കീവീസിനായി പൊരുതിയെങ്കിലും മത്സരത്തിൽ കിവികൾക്ക് വിജയിക്കാനായില്ല.

Category

🗞
News

Recommended