• 4 years ago
No Stay On CAA And Centre Has 4 Weeks To Respond, Says Supreme Court
പൗരത്വ നിമയ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിടാന്‍ സുപ്രീംകോടതിയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന് സ്റ്റേ നല്‍കാനാവില്ലെന്നും സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കി. എന്‍പിആര്‍ നടപടികള്‍ക്കും സുപ്രീം കോടതി സ്റ്റേ അനുവദിച്ചിട്ടില്ല.

Category

🗞
News

Recommended