• 5 years ago
ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബു‌മ്രക്ക് തിരിച്ചടി. ഏകദിന പരമ്പരയിൽ ഒറ്റ വിക്കറ്റ് പോലും സാധിക്കാത്തതിനെ തുടർന്ന് താരം ഇപ്പോൾ ബൗളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Category

🗞
News

Recommended