ഐപിഎല്ലിലെ പ്രമുഖടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കഴിഞ്ഞ ദിവസം നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ ആരാധകരെ പോലെ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഞെട്ടിയിരിക്കുകയാണ്. ട്വിറ്റര്‍ അക്കൗണ്ടിലെ തങ്ങളുടെ ഡിസ്പ്ലേ ഫോട്ടോയും കവര്‍ ഫോട്ടോയും മാറ്റുകയും, റോയല്‍ ചലഞ്ചേഴ്സ് എന്ന് മാത്രമായി പേര് ചുരുക്കുകയും ചെയ്തു ടീം.
Category
🗞
News