Bigg boss malayalam season 2 episode 43 review | FIlmiBeat Malayalam
- 4 years ago
Bigg boss malayalam season 2 episode 43 review
വീണാ നായര്‍ സേഫ് സോണിലെന്ന് കഴിഞ്ഞ ദിവസം തന്നെ ലാലേട്ടൻ വെളിപ്പെടുത്തിയിരുന്നു. ജയിലില്‍ പോകാൻ തയ്യാറായിനില്ക്കുന്ന ആര്യയെയും പുറത്താകലില്‍ നിന്ന് മാറ്റിനിര്‍ത്തി. ആരാകും ഇന്ന് പുറത്താകുകയെന്ന ആകാംക്ഷ വര്‍ദ്ധിക്കുകയും ചെയ്തു.