• 5 years ago
ന്യൂസിലൻഡിനെതിരായ വെല്ലിങ്ങ്ടൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ദയനീയ തോൽവി. മത്സരത്തിൽ ഒരു ദിവസം ശേഷിക്കെയാണ് ടെസ്റ്റ് റാങ്കിങ്ങിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഒന്നാമതായുള്ള ഇന്ത്യ ന്യൂസിലൻഡിനോട് പത്ത് വിക്കറ്റ് തോൽവിയെന്ന നാണക്കേട് സ്വന്തമാക്കിയത്.

Category

🗞
News

Recommended