80 Cities Across India Go Into Lockdown Till March 31. What It Means?
ഇന്ത്യയിൽ അടച്ചിടുന്നത് 80 നഗരങ്ങൾ
കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികൾക്ക് സർക്കാർ. ഇന്ത്യയിലൊട്ടാകെ 80 നഗരങ്ങളാണ് മാർച്ച് 31 വരെ പൂർണമായി അടച്ചിടുന്നത്. ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂ എന്നീ നഗരങ്ങളുൾപ്പെടെയുള്ള നഗരങ്ങളാണ് ഈ പട്ടികയിലുള്ളത്.