• 5 years ago

There are over 200 COVID-19 vaccines currently in development
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ അടക്കം 48 സ്ഥാപനങ്ങളുടെ വാക്‌സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇതില്‍ 11 എണ്ണം മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ് ഉള്ളത്. 164 വാക്‌സിനുകള്‍ പ്രീ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണുള്ളതെന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇതില്‍ മൂന്ന് എണ്ണമാണ് മൂന്നാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ട് സര്‍ക്കാറുകളുടെ അംഗീകാരത്തിനായി കാത്ത് നില്‍ക്കുന്നത്

Category

🗞
News

Recommended