Rahul gandhi's discussion with raghu ram rajan | Oneindia Malayalam
Rahul gandhi's discussion with raghu ram rajan
കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാമ്പത്തിക രംഗത്ത് കൊവിഡ് എങ്ങനെ ബാധിച്ചുവെന്നതുള്‍പ്പെടെയുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളാണ് രാഹുല്‍ ഗാന്ധി രഘുറാം രാജനുമായി ചര്‍ച്ച നടത്തിയത്.

Category
🗞
News