• 4 years ago
Rahul Gandhi is back,but where is Amit Shah?
ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അധ്യക്ഷ സ്ഥാനം രാജിവെച്ച് കോൺഗ്രസിന്റെ പടിയിറങ്ങിയതായിരുന്നു രാഹുൽ ഗാന്ധി ,എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരെ ക്രിയാത്മകമായ ഇടപെടലുകളും വിമർശനങ്ങളും നടത്തി തന്റെ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് രാഹുൽ. ഈ ഘട്ടത്തിൽ മറ്റൊരാളുടെ അസാന്നിധ്യമാണ് ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ? യഥാർത്ഥത്തിൽ അമിത് ഷാ എവിടെയാണ്?

Category

🗞
News

Recommended